Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajan P. Dev

Alappuzha

രാ​ജ​ൻ പി. ​ദേ​വ് അ​നു​സ്മ​ര​ണം

ചേ​ർ​ത്ത​ല: രാ​ജ​ൻ പി. ​ദേ​വ് ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​ൻ പി. ​ദേ​വ് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​വും 29ന് ​ന​ട​ത്തു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഐ. ഹാ​രി​സ്, കാ​ഥി​ക​ൻ മു​തു​കു​ളം സോ​മ​നാ​ഥ്, സാ​ബു വി​ശ്വ​ത്തി​ൽ, ഹ​രി​ദാ​സ് ചേ​ർ​ത്ത​ല, മ​രു​ത്തോ​ർ​വ​ട്ടം കൃ​ഷ്ണ​ൻ​കു​ട്ടി, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം പി. ​പ്ര​സാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​എ​സി ജാ​ക്സ​ന് രാ​ജ​ൻ പി. ​ദേ​വ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്. സോ​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തി​ര​ക്ക​ഥാ​കൃ​ത്ത് ര​തീ​ഷ് ര​വി, ബാ​ല​ൻ സി​നി​മ​യി​ലെ ആ​ദി​ശേ​ഷ​ൻ, ഗാ​ന​ര​ച​യി​താ​വ് ഹ​രി​ദാ​സ് ചേ​ർ​ത്ത​ല എ​ന്നി​വ​രെ ആ​ദ​രി​ക്കും. ന​ട​ൻ​മാ​രാ​യ അ​നൂ​പ് ച​ന്ദ്ര​ൻ, ജ​യ​ൻ ചേ​ർ​ത്ത​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up